Financial help for marriage hiked to Rs 20,000
Kidney patients BPL section to get aid
Pineapple mission to be started .
Rs 165 crore for Kuttanad package
Rs 300 crore for land acquisition for development projects
Rs 2 lakh for SC for house construction, Rs 2.5 lakh for ST
Rs 50 crore for new safety dam in Mullaperiyar
Rs 84 crore for Kudumbasree mission
Widow pension hiked to Rs 575
Rs 55 crore for development of coastal roads
Rs 10 crore for development of hillock areas
Rs 50 crore for paddy cultivation
Rs 25 crore package for farmers in Wayanad
50 modern fish markets in Kerala
Wireless facility for fishermen
Tender coconut water declared official drink of Kerala
Rs 100 cr for modern waste treatment plans in TVM, Kozhikode, Kochi
Cancer institute to be set in 230-acre land in Malappuram
Rs 100 crore for KINFRA
Rs 524 crore for KSEB
Five small scale hydroelectric projects to be set up
Rs 153 crore for Akshayapathra project in Palakkad
New port in Tanur
Rs 110 crore for Jalanidhi project
Rs 11 crore for horticulture mission
100 new town city services
Rs 125 crore for KSRTC
100 acre industrial park in Brahmapuram
Rs 66 crore for higher secondary sector
Annual global meet once in two years
Film city in Ottappalam in PPP mode
Rs 50 lakh for Malayalam University
Rs 60 crore for slum rehabilitation
LP section till 6 th standard
8 th standard in UP section
Knowledge city in Thodupuzha
Rs 470 crore for projects in health sector
Rs 52 crore for Kozhikode cyber park
Rs 1 crore for Indian Institute of Mass Communication in Kottayam
Women ITI in four districts
International stadium in Kozhikode
Smart classrooms in each school
Rs 5 crore for setting up IIT in Palakkad
Unaided special schools to be made aided
50 new homeo dispensaries
Rs 15 crore for Malabar cancer centre
22% tax for tobacco products
Cigarette tax hiked to 15 %
Mani has raised the retirement age to 56. He has
also withdrawn the mass retirement plan and stressed that in a short
span of time the state was able to bring in speedy development.
The budget has allocated Rs 150 cr for the Kochi Metro. Rs 50 cr has been alloted in the initial phase works for the Thiruvananthapuram-Kasargod fast speed rail project. Rs 20 cr was also alloted for the mono rail project for Kozhikode, Thiruvananthapuram mono rail project. Rs 224 crore has been alloted for Vizhinjam project.
A Ayurveda university will be set up near Kottakkal. 50 percent subsidy has been given for biogas plants in state.
Small airports will be set up in Idukki and Wayanad districts. As part of this plan Rs 50 lakh has been approved to conduct a study. Rs 50 cr has been set aside for Kannur airport project. Airstrips will be set up in all districts which do not have airports. 50% subsidy has been announced for bio gas plants.

ഒറ്റനോട്ടത്തില്‍
താനൂരില്‍ പുതിയ തുറമുഖം
തീരമൈത്രി പദ്ധതിക്ക് 8 കോടി
ജലനിധിക്ക് 110 കോടി
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി
കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി, ജി.പി.എസ് സംവിധാനം
100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍
പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
കിന്‍ഫ്രയ്ക്ക് 100 കോടി
524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും
അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍
ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി
മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി
ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി
മലയോര ഹൈവേയ്ക്ക് 5 കോടി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്
വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി
കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു
പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം
തീരദേശറോഡ് വികസനത്തിന് 55 കോടി
പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും
ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക് ധനസഹായം
മലയോര വികസനത്തിന് 10 കോടി
വല്ലാര്‍പാടം അനുബന്ധ വികസനത്തിന് 220 കോടി
എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍
കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്
സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്
പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ
ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
ശബരിമല വികസനത്തിന് 25 കോടി
പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
റവന്യൂവരുമാനം കൂടി
മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു
5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം
ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ
ഒറ്റപ്പാലത്ത് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഫിലിം സിറ്റി
മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ
എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍
ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി
ആഗോള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍
ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്
ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി
നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ
ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം
എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം
അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും
പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി
ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് 470 കോടി
കരമന - കളിയിക്കാവിള പാത നാലുവരിയാക്കും
തൊടുപുഴയില്‍ നോളജ് സിറ്റി
50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് 15 കോടി
കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 52 കോടി
തൃശ്ശൂരിലും ആലപ്പുഴയിലും ദന്തല്‍ കോളേജുകള്‍
കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000ല്‍ നിന്ന് 4500 ആക്കി
പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി
വയനാട് ചുരം ബദല്‍ ബൈപാസിന് 5 കോടി
കൊല്ലം-കാഞ്ഞിരപ്പള്ളി ബൈപാസിന് 8 കോടി
പുകയില ഉല്‍പന്നങ്ങള്‍ക്ക് 22 ശതമാനം നികുതി
സിഗരറ്റിന്റെ നികുതി 15 ശതമാനമാക്കി
റോഡ് നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും
5 ലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് 6 ശതമാനം റോഡ് നികുതി
5 മുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനം നികുതി
10 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം
15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി
പാറമടകളുടെ നികുതി ഘടന പുനക്രമീകരിച്ചു

No comments:
Post a Comment