ഈ അടുത്ത കാലത്ത് .....[In Recent Times ...]
മണ്ണാര്‍ക്കാട് ആരാധന ടാകീസ് [ഓലപെര]
Status : 7 പേര്
Cocktail ഡയറക്ടര്‍ അരുണ്ഇന്റെ രണ്ടാമത് സിനിമ സംരംഭം ആദ്യതെത് പോലെ തന്നെ പാഴായി പോയില്ല . ട്രാഫിക്, സിറ്റി ഓഫ് ഗോഡ് എന്നാ സിനിമകള്‍ അവലംബിച്ച് പോണ അതെ ആഖ്യാന രീതി തന്നെയാണ് സംവിധായകനും തിരകഥ കൃത്തും ഇതില്‍ ഉപയോഗിചിരിക്കുനത് . പലയിടത്തായി പല വ്യത്യസ്ത ജീവിതങ്ങളില്‍ 'ഈ അടുത്ത ഇടയ്ക്കു ' നടന്ന ഒരു സംഭവം മൂലം മാറ്റങ്ങള്‍ വരുനതും , എല്ലാ ജീവിതങ്ങളും ഒരു ചങ്ങലയിലെ കണ്ണികള്‍ പോലെ ഇണങ്ങി ചെരുനതും ആണ് കഥ
മികച്ചവ
അഭിനയം - എല്ലാവരും മികച്ചു തന്നെ നിന്ന് , പ്രതേകിച്ചു നിഷാന്‍, തനുശ്രീ ഘോഷ്, ഇന്ദ്രജിത്ത്
മ്യൂസിക് - ഉള്ള പാട്ടുകള്‍ ഭംഗിയായി തന്നെ ഉപയോഗിച്ചിരിക്കുന്നു
background മ്യൂസിക്
കഥ, തിരകഥ
പോരായ്മ
ആദ്യ പകുതിയുടെ നീളം
സംവിധാനത്തിലും ക്യാമറയിലും ചില പോരായ്മകള്‍ [ ഈ ചെറു ബജറ്റ് സിനിമകളില്‍ അത് കാര്യമാകനില്ല എന്നാലും cocktailile perfection കിട്ടാത്തതിനാല്‍ ഒരു സങ്കടം ]
നമ്മുടെ കുടുംബ പ്രേക്ഷകരെ അകറ്റി നിര്‍ത്തുന ചില ഖടകങ്ങള്‍ [its high time that our family audience stop their double standard attitude if Mollywood needs to evolve and such gem of films need to be made again and again]
എല്ല്ല മലയാളി സിനിമ പ്രേക്ഷകരും കണ്ടു വിജയിക്കേണ്ട ഒരു ചിത്രം ..... പിന്നല്ല്ല .....
3.5/5
No comments:
Post a Comment