Read more: http://www.technomagzine.com/2013/04/disable-copy-paste-website.html#ixzz2Tn5tPMyx
Showing posts with label nidra. Show all posts
Showing posts with label nidra. Show all posts

Saturday, February 25, 2012

Nidra - Movie Review










നിദ്ര
മണ്ണാര്‍ക്കാട് ന്യൂ പ്രതിഭ
സ്റ്റാറ്റസ് : 25 - 30 പേര്

മലയാള സിനിമ കണ്ട മികച്ച സംവിധായകരില്‍ ഒരാളായ ഭരതന്റെ നിദ്ര യുടെ 2012  പതിപ്പാണ്‌ ഈ സിനിമ , സംവിധാനം ചെയ്തിരിക്കുനതോ  ഭരതന്റെ മകന്‍ സിദ്ധാര്‍ത് ഭരതന്‍ . സംവിധായകന്‍ തന്നെ നായകന്‍ ആവുന സിനിമയില്‍ പുതു നിരയില്‍ ശ്രദ്ധേയ  ആയ റിമ കല്ലിങ്ങല്‍ നായിക ആവുന്നു.

മാനസിക അസ്വാസ്ഥ്യം ഉണ്ടെനരിങ്ങിട്ടും തന്റെ കളിക്കൂട്ടുകാരനും സഹപാടിയും ആയ രഘുവിനെ അശ്വതി വിവാഹം കഴിക്കുന്നു. അതിനെ തുടര്‍ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ ആണ് 'നിദ്ര' യുടെ പ്രമേയം.

മികച്ചവ

സംവിധാനം - അച്ഛന്റെ പേര് കാത്തു സൂക്ഷിച്ച രീതിയില്‍ മികവുറ്റ സംവിധാനം

അഭിനയം - സിദ്ധാര്തും റിമയും തകര്‍ത്തു അഭിനയിച്ചിരിക്കുന്നു. രണ്ടു പേരുടെയും സിനിമ ജീവിതത്തിലെ മികച്ച പ്രകടനം .
 
ക്യാമറ - സമീര്‍ താഹിര്‍ വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു . [Kerala is really God's Own coutry !!! What a beautiful locale... ] . സന്തോഷ് ശിവന്  രാവണന്‍ സിനിമയില്‍ വെറുമൊരു visualinu  കിട്ടിയ പോലൊരു  കയ്യടി ഈ സിനിമയിലെ ഒരു രംഗത്തിലൂടെ താഹിരിനും ജനങ്ങള്‍ നല്‍കി [the inverted visual while both where in boat, with hills & river in the back/forground]

സംഗീതം  - വളരെ മികച്ച സംഗീതം വളരെ നല്ല രീതിയില്‍ തന്നെ ഉപയോഗപെടുതിയിരികുന്നു.

തിരകഥ - വളരെ നല്ല തിരകഥ കൂടുതല്‍ പരീക്ഷണങ്ങള്‍ക് മുതിരാതെ  കാലത്തിനനുസരിച്ച് മാറ്റിയെഴുതിയിര്കുന്നു 

ക്ലൈമാക്സ്‌ - HEART BREAKING !!!!

പോരായ്മ

2 മണിക്കൂറെ ഉള്ളെങ്കിലും ഇഴാച്ചില്‍  അനുഭവപെടുനു, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍

പഴയ  'നിദ്ര' കാണാത്തവര്‍  എന്തായാലും  കണ്ടിരിക്കേണ്ട  ഒരു  കൊച്ചു  ചിത്രം , കണ്ടവര്‍ക്കും   ഒന്ന്  കാണുനത്തില്‍  തെറ്റില

3.25/5